മൂന്നു നൂറ്റാണ്ടിന്റെ പ്രൗ
ഢിയിൽ നെടുമങ്ങാട് ഓട്ടം മഹോത്സവം
നെടുമങ്ങാട്: മലയോര പട്ടണമായ നെടുമങ്ങാടിന്റെ ദേശീയോത്സവമായ അമ്മൻ കൊട മഹോത്സവം ആചരിക്കാൻ തുടങ്ങിയിട്ട് മുന്നൂറ്റി മുപ്പത്തഞ്ച് ആണ്ടുകൾക്ക് മേലെയായി.
എല്ലാ കൊല്ലവും കുംഭമാസത്തിലെ ഒടുവിലത്തെ ചൊവ്വാഴ്ച നഗരമധ്യത്തിലെ മൂന്നു പുരാതന ദേവീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി മുടക്കം വരാതെ നടക്കുന്ന കുത്തിയോട്ടവും അമ്മൻ കൊടയും ഇന്ന്.
നാനാ ജാതി മതസ്ഥരും ഒന്നായ് അലിഞ്ഞു ചേർന്ന് ജനസാഗരം സൃഷ്ടിക്കുന്ന ഉത്സവകാഴ്ചകൾ നെടുമങ്ങാടിന്റെ ചരിത്രതാളുകളിൽ ഒളിമങ്ങാതെ എല്ലാകാലവും നിലനിൽക്കും ഏവർക്കും നെടുമങ്ങാട് ന്യൂസിന്റെ ഓട്ടം മഹോത്സവ ആശംസകൾ നേരുന്നു.

No comments:
Post a Comment