ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട നന്ദിതയ്ക്ക് പ്രഥമ ബി.വിനയചന്ദ്രൻ പുരസ്‌കാരം
നെടുമങ്ങാട്: കേരളത്തിലെ അഭിമാന കായിക താരമായിരുന്ന ബി.വിനയചന്ദ്രന്റെ സ്മരണാർത്ഥം സ്മാരകസമിതി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് ശാരീരിക വെല്ലുവിളികളെ മനക്കരുത്താൽ അതിജീവിച്ചു എഴുത്തും വരകളുമായ് കലാലോകത്തു വിരാചിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തെരഞ്ഞെടുത്തു.
പനവൂർ പി എച്ച് എം കെ എം വി എച്ച് എസ് എസ് സ്കൂൾ വിദ്യാർത്ഥിനി നന്ദിത വി ബിജുവിനാണ് പുരസ്‌കാരം.
വേങ്കോട് സന്നഗറിൽ മാർച്ച് 14നു വൈകിട്ട് 4.30നു ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വച്ചു കുരീപ്പുഴ ശ്രീകുമാർ 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം നന്ദിതയ്ക്ക് സമ്മാനിക്കുമെന്ന് സ്മാരക സമിതി സെക്രട്ടറി ഡോ.ബി ബാലചന്ദ്രൻ അറിയിച്ചു.

No comments:
Post a Comment