ഉണങ്ങിയ മരക്കമ്പുകളിൽ വിസ്മയം വിരിയിച്ച് സൻഹ
ലോക്സഡൗൺ കാലത്ത് ഉണങ്ങിയ മരക്കമ്പുകളിൽ വിസ്മയം തീർക്കുകയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി സൻഹ ജസീൽ. മാവിന്റെ ചില്ല കളിൽ ചായം പൂശിയും പ്ലാസ്റ്റിക് ഇലകളും പൂക്കളും പിടിപ്പിച്ചും ഈ മിടുക്കി ഒട്ടേറെ അലങ്കാരച്ചെ ടികൾ നിർമിച്ചു.
പ്രത്യേക
പരിശീലനമൊന്നും നേടാതെ പാഴ്വസ്ത ക്കൾ കൊണ്ട് തന്റെ കരവിരുതു തെളിയിക്കുകയാണു സൻഹ,.
ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ വിദ്യാർഥിനിയായ സൻഹ, ചാലാട്ടി കെ.പി.കെ.ഹൗ സിൽ ജസീലിന്റെ മകളാണ്.